skip to main | skip to sidebar
onam

Tuesday, September 1, 2009

നമ്മുടെ മാത്രമല്ലെ ഈ ഓണം













Posted by Ajish Chandran at 7:14 AM 0 comments

ഈ ഓണം എന്നും










Posted by Ajish Chandran at 7:13 AM 0 comments

എന്‍റെ മാത്രം പൊന്നോണം













Posted by Ajish Chandran at 7:11 AM 0 comments

ഓണം വീണ്ടും വരട്ടെ..


Posted by Ajish Chandran at 7:11 AM 0 comments

തിരുവോണപ്പുലരി


Posted by Ajish Chandran at 7:09 AM 0 comments
Newer Posts Older Posts Home
Subscribe to: Posts (Atom)

മാവേലി നാട് വാണീടും കാലം

ഓണം മലയാളികളുടെ ദേശീയോത്സവമാണ്‌. ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയര്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം കൊണ്ടാടുന്നു. ഓണം സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പുത്സവമാണെന്ന് കരുതിപ്പോരുന്നു. ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതല്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളില്‍ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാള്‍ വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാള്‍ വളരെ മുന്‍പേ തന്നെതമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികള്‍ വെളിപ്പെടുത്തുന്നു. സംഘകാലകൃതിയായ 'മധുരൈകാഞ്ചി 'യിലാണ്‌ ഓണത്തെക്കുറിച്ചുളള (ഇന്ദ്രവിഴാ) ആദ്യപരാമര്‍ശങ്ങള്‍ കാണുന്നത്‌. കാലവര്‍ഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ് വിദേശകപ്പലുകള്‍ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തില്‍ കൂടുതലായി അടുത്തിരുന്നത്. അങ്ങനെ സ്വര്‍ണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങമാസമെന്നും ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്. കേരളത്തില്‍ വിളവെടുപ്പിനേക്കാള്‍ അതിന്‍റെ വ്യാപാരത്തിനായിരുന്നു പ്രാധാന്യം എന്നതാണ് ഇന്ദ്രവിഴയും ഓണവും തമ്മില്‍ ഉണ്ടായ വ്യത്യാസത്തിനു കാരണം.

Blog Archive

  • ▼  2009 (18)
    • ▼  September (5)
      • നമ്മുടെ മാത്രമല്ലെ ഈ ഓണം
      • ഈ ഓണം എന്നും
      • എന്‍റെ മാത്രം പൊന്നോണം
      • ഓണം വീണ്ടും വരട്ടെ..
      • തിരുവോണപ്പുലരി
    • ►  August (13)
      • വീണ്ടും ഒരു ഓണം കൂടി വരവായി
      • ഓണമല്ലേ. ഒന്ന് കൂടണ്ടേ?
      • ഓണാശംസകള്‍ ..
      • ഓണപൂക്കളം
      • നിന്‍റെ ഓണം എന്‍റെയും
      • പന്നി പനി ഓണം
      • ഓണപ്പൂക്കളം
      • ഓണം അല്ലെ, ഒരെണ്ണം അടിക്കുന്നോ?
      • പുലി കളി എന്നാല്‍ ഇങ്ങനെ
      • എങ്ങനെ ഉണ്ട് സദ്യ ?
      • ഓണം ആഘോഷം
      • ഓണം ആശംസകള്‍
      • നമ്മുടെ ഓണം

bloapper

blothram