Sunday, August 30, 2009
ഓണാശംസകള്‍ ..
ശ്രാവണ പുലരികള്‍ ചിരിതൂകുന്നു .....
നാട്ടിലെങ്ങും വസന്തകാലം ....
മനസുകളില്‍ ആഹ്ലാദത്തിന്റെ തിരതള്ളല്‍ ...
ഓരോ ഓണക്കാലവും ബാല്യകാല സ്മരണകളുടെ പൂക്കളമൊരുക്കി വരുന്ന വിരുന്നുകാരാണ്...
എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ
ഓണാശംസകള്‍ ..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment